പ്രധാനമന്ത്രി രാജ്യത്തെ ഏറ്റവും വലിയ PM MITRA പാർക്കിന്റെ ശിലാന്യാസം നിർവഹിച്ചത് എവിടെ ?
A. Bhainsla , മഹാരാഷ്ട്ര
B. Bhainsla , മധ്യപ്രദേശ്
C. Badnawar , രാജസ്ഥാൻ
D. Bhainsola , ഗുജറാത്ത്
2025-26 സാമ്പത്തിക വർഷത്തേക്ക് ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വളർച്ചാ പ്രവചനം ലോക ബാങ്ക്, നേരത്തെ പ്രവചിച്ച 6.3 ശതമാനത്തിൽ നിന്ന് എത്ര ശതമാനമായാണ് ഉയർത്തിയത്?